കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സാലറി കട്ട് എന്ന് സൂചന; മുപ്പത് ശതമാനം വരെ പിടിച്ചേക്കും

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ശമ്പളം പിടിക്കലെന്ന് സൂചന. 30 ശതമാനം വരെ ശമ്പളം കുറയ്ക്കാനാണ് ആലോചന. മന്ത്രാലയം സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കായിരിക്കും 30 ശതമാനം സാലറി കട്ട്. ഗ്രൂപ്പ് ഡി, കരാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് സാലറി കട്ട് ഉണ്ടാകില്ലെന്നും സൂചനയുണ്ട്.
 

Video Top Stories