Asianet News MalayalamAsianet News Malayalam

'ജിമെയിൽ ഡോട്ട് കോമിലെ ഐഡി ആർക്കും ഹാക്ക് ചെയ്യാമല്ലോ'; വിചിത്ര ന്യായവുമായി സന്ദീപ് വാര്യർ

കേന്ദ്രമന്ത്രിയുടെ മെയിൽ ഐഡി ഉപയോഗിച്ചുള്ള തൊഴിൽ തട്ടിപ്പിൽ പാസ്സ്‌വേർഡ് അറിയുന്ന ആർക്കുവേണമെങ്കിലും ലോകത്തെവിടെയിരുന്നും ജിമെയിൽ ഹാക്ക് ചെയ്യാനാകുമെന്ന വാദവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക മെയിൽ ഐഡി ഡോട്ട് കോം എന്നവസാനിക്കാൻ സാധ്യതയില്ലെന്നും ഡോട്ട് ഇൻ എന്നാണ് സാധാരണഗതിയിൽ വരേണ്ടതെന്നും സന്ദീപ് കൂട്ടിച്ചേർത്തു. 