പാകിസ്ഥാൻ ചാരൻ എന്നാരോപിച്ച് മലയാളിക്കെതിരെ സംഘപരിവാർ പ്രതിഷേധം

pak spy
Jan 11, 2020, 10:24 PM IST

ബംഗളൂരുവിൽ  പാകിസ്ഥാൻ ചാരൻ എന്നാരോപിച്ച് മലയാളി യുവാവിന്റെ കച്ചവട സ്ഥാപനങ്ങൾ സംഘപരിവാർ പ്രവർത്തകർ ബലം പ്രയോഗിച്ച് അടപ്പിച്ചു. മുസ്ലിം ലീഗിന്റെ കർണ്ണാടക സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് ഇയാൾ. 

Video Top Stories