ബംഗളൂരു മയക്കുമരുന്ന് കേസ്; ഉദ്യോഗസ്ഥരോട് തർക്കിച്ച് സഞ്ജന ഗൽറാണി

ബംഗളൂരു മയക്കുമരുന്ന് കേസിൽ അന്വേഷണ സംഘത്തോട് സഹകരിക്കാതെ നടി സഞ്ജന ഗൽറാണി. താരത്തിന്റെ അഭിഭാഷകൻ എത്തി കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയ ശേഷമാണ് സഞ്ജന ഉദ്യോഗസ്ഥരോട് സഹകരിച്ചത്. 

Video Top Stories