നിര്‍ഭയ കേസ്: ശിക്ഷ വൈകിപ്പിക്കാനുള്ള നിയമപോരാട്ടവുമായി പ്രതികള്‍, വിനയ് ശര്‍മ്മയുടെ ഹര്‍ജി പരിഗണനയില്‍
നിര്‍ഭയ കേസില്‍ പ്രായപൂര്‍ത്തിയായില്ലെന്ന വാദം ചൂണ്ടിക്കാട്ടി പവന്‍ ഗുപ്ത നല്‍കിയ പുനഃപരിശോധ ഹര്‍ജി സുപ്രീംകോടതി തള്ളി.ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മരണവാറന്റ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി വിനയ് ശര്‍മ്മയുടെ ഹര്‍ജിയിലും തീരുമാനം ഇന്ന് ഉണ്ടായേക്കും.