കോടതിയലക്ഷ്യ കേസ്: തെറ്റ് സമ്മതിക്കാത്ത ആളെ താക്കീത് ചെയ്തിട്ട് എന്ത് കാര്യമെന്ന് കോടതി

കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണിനെ താക്കീത് ചെയ്താല്‍ മതിയെന്ന് എജി. അതേസമയം, തെറ്റ് സമ്മതിക്കാത്ത ആളെ താക്കീത് ചെയ്തിട്ട് എന്ത് കാര്യമെന്ന് കോടതി ചോദിച്ചു. നിലപാട് മാറ്റാന്‍ കോടതി പ്രശാന്ത് ഭൂഷണിന് 30 മിനിറ്റ് നല്‍കി.
 

Video Top Stories