പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയെന്ന് സുപ്രീം കോടതി

കോടതിയലക്ഷ്യ കേസ് നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വിലയിരുത്തി . ചീഫ് ജസ്റ്റിസ് ബൈക്കില്‍ ഇരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത പ്രശാന്ത് ഭൂഷണ്‍ നടത്തിയ പരാമര്‍ശത്തിന് എതിരെയാണ് കോടതി നടപടി
 

Video Top Stories