നിര്‍ഭയ കേസ്: ദയാഹര്‍ജി തള്ളിയത് ചോദ്യം ചെയ്ത ഹര്‍ജി സുപ്രീംകോടതി തള്ളി
നിര്‍ഭയ കേസില്‍ പ്രതിയായ മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ദയാഹര്‍ജി തള്ളിയത് ചോദ്യം ചെയ്ത ഹര്‍ജിയാണ് കോടതി തള്ളിയത്. നടപടിക്രമങ്ങളില്‍ യാതൊരു അപാകതയും സംഭവിച്ചിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.