Asianet News MalayalamAsianet News Malayalam

എസ്‌സി-എസ്ടി ഭരണഘടന ഭേദഗതി അംഗീകരിച്ച് സുപ്രീംകോടതി; ഹര്‍ജികള്‍ തള്ളി

എസ്‌സി-എസ്ടി ഭരണഘടന ഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി.കേസെടുക്കുന്നതിന് പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.