രോഗവ്യാപനം കുറഞ്ഞാല്‍ സ്‌കൂളുകള്‍ ഡിസംബറില്‍ തുറന്നേക്കും; സീറോ അക്കാദമിക് ഇയര്‍ ആയി കണക്കാക്കിയേക്കും

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കാനിടയില്ല. സാഹചര്യം അനുകൂലമല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം.ഇന്നലെ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.രോഗവ്യാപനം കുറഞ്ഞാല്‍ ഡിസംബറില്‍ സ്‌കൂളുകള്‍ തുറന്നേക്കും. അതേസമയം,  ഓണ്‍ലൈന്‍ വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തുന്നില്ലെന്നും വിലയിരുത്തല്‍. അതിനാല്‍ ഈ വര്‍ഷത്തെ സീറോ അക്കാദമിക് ഇയറായി പരിഗണിക്കാനും യോഗത്തില്‍ നിര്‍ദ്ദേശം.
 

Video Top Stories