ബംഗളൂരു സംഘര്‍ഷം: പിന്നില്‍ എസ്ഡിപിഐ എന്ന് മന്ത്രി, സമാധാനിപ്പിക്കാന്‍ ശ്രമിച്ചതെന്ന് മറുവാദം

ബംഗളൂരു സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ എന്ന് കര്‍ണ്ണാടക ടൂറിസം മന്ത്രി സി ടി രവി. സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എസ്ഡിപിഐ ജില്ലാ നേതാവ് മുസമില്‍ പാഷ മക്‌സൂദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

Video Top Stories