69കാരി കൊവിഡ് ബാധിച്ചു മരിച്ചു, രാജ്യത്തെ രണ്ടാമത്തെ മരണം ദില്ലിയില്‍

കൊവിഡ് ബാധിച്ച് ദില്ലി ജനക്പുരി സ്വദേശിയായ 69കാരി മരിച്ചു. ദില്ലി ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകനില്‍ നിന്ന് രോഗം പകര്‍ന്നതായാണ് റിപ്പോര്‍ട്ട്.
 

Video Top Stories