കേന്ദ്രമന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ഇന്ന് തുടങ്ങും; രണ്ടാം മോദി മന്ത്രിസഭയില്‍ ആരൊക്കെ?

മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ന് മുതല്‍ സജീവമാകും. സഖ്യകക്ഷി നേതാക്കളുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തും. ഘടകകക്ഷികളുടെ മന്ത്രിസ്ഥാനവും ചര്‍ച്ചയാകും. 

Video Top Stories