രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ 30ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും

രണ്ടാമത്  നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ മാസം 30ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. ദില്ലിയില്‍ ചേര്‍ന്ന അവസാന മന്ത്രിസഭായോഗത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മോദി രാജിക്കത്ത് കൈമാറി. നാളെ വൈകീട്ട് ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. ഈ യോഗത്തില്‍ വകുപ്പുകള്‍ ആര്‍ക്കൊക്കെ നല്‍കണമെന്നതില്‍ തീരുമാനമുണ്ടാകും.

Video Top Stories