രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്; ആദായ നികുതി ഇളവ് പ്രതീക്ഷിച്ച് രാജ്യം

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം നീങ്ങുമ്പോൾ നിർമ്മല സീതാരാമന്റെ രണ്ടാം ബജറ്റിൽ രാജ്യം കൂടുതലായി  പ്രതീക്ഷിക്കുന്നത് ആദായ നികുതി ഇളവാണ്. പതിനൊന്ന് വർഷത്തെ ഏറ്റവും താണ നിലയിലേക്ക് രാജ്യത്തെ സാമ്പത്തിക വളർച്ച കൂപ്പുകുത്തുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തൽ. 
 

Video Top Stories