രണ്ടാംഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി, ഉത്തരേന്ത്യയില്‍ പരക്കെ അക്രമം, 13 ശതമാനം പോളിംഗ്

12 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലെ ആദ്യമണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ്. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, നിഖില്‍ കുമാരസ്വാമി, സുമലത അംബരീഷ്, സദാനന്ദ ഗൗഡ, ഹേമമാലിനി, അശോക് ചവാന്‍, പൊന്‍ രാധാകൃഷ്ണന്‍, കനിമൊഴി എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.
 

Video Top Stories