'ഔദ്യോഗിക യോഗത്തിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ബലാത്സംഗം'; അരുണാചലില്‍ ബിജെപി എംഎല്‍എക്കെതിരെ വനിതാ ഡോകടറുടെ പരാതി

അരുണാചല്‍ ബിജെപി എംപിക്കെതിരെ ബലാത്സംഗ പരാതിയുമായി വനിതാ ഡോക്ടര്‍ രംഗത്ത്.ഔദ്യോഗിക യോഗത്തിനെന്ന പേരില്‍ മെഡിക്കല്‍ ഓഫീസറായ തന്നെ എംഎല്‍എ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു.തന്റെ പേര് പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറഞ്ഞു.എംഎല്‍എ ഗോരുക്ക് പൊഡുങ്ങിനെതിരെയാണ് പരാതി.

Video Top Stories