കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു, നടി ഷബാന ആസ്മിക്ക് ഗുരുതര പരിക്ക്, ദൃശ്യങ്ങള്‍
നടി ഷബാന ആസ്മിക്ക് കാറപകടത്തില്‍ ഗുരുതര പരിക്ക്. മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഇവരെയും ഡ്രൈവറെയും അടുത്തുള്ള എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.