'ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍ നിങ്ങളുടെ മക്കളെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യും, കൊലപ്പെടുത്തും': പര്‍വേഷ് വര്‍മ്മപൗരത്വ നിയമ ഭേദഗതിക്ക് എതിരെ ദില്ലി ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി ബിജെപി എംപി പര്‍വേഷ് വര്‍മ്മ. പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളില്‍ കയറി മക്കളെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യും. മോദിയും അമിത് ഷായും നാളെ നിങ്ങളെ രക്ഷിക്കാന്‍ വരില്ലെന്നും എംപി പറഞ്ഞു.
 

Video Top Stories