ഷഹീൻ ബാഗിൽ ആസാദി വിളിച്ച് റിപ്പബ്ലിക് ദിനാഘോഷം
പൗരത്വ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്നവർ ദേശീയ പതാകയുയർത്തി പ്രതിഷേധിച്ചു. മുഖത്ത് ദേശീയ പതാകയിലെ ചായങ്ങൾ തേച്ചും ആസാദി മുദ്രാവാക്യം വിളിച്ചും ആയിരങ്ങളാണ് രാവിലെ മുതൽ സമരപ്പന്തലിലേക്ക് ഒഴുകിയത്.