'ചന്ദ്രയാന്‍ ഇന്ത്യയുടെ അസാധാരണ നേട്ടം, ഐഎസ്ആര്‍ഒ ബന്ധപ്പെടാത്തത് കാര്യമാക്കുന്നില്ലെ'ന്ന് ഷണ്‍മുഖ സുബ്രഹ്മണ്യന്‍

ദിവസം നാലഞ്ച് മണിക്കൂര്‍ പ്രയത്‌നിച്ചാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ തിരിച്ചറിയാനായതെന്ന് ചെന്നൈ സ്വദേശി ഷണ്‍മുഖ സുബ്രഹ്മണ്യന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരിച്ചറിഞ്ഞപ്പോള്‍ ട്വീറ്റിലൂടെയും മെയിലിലൂടെയും നാസയെ വിവരമറിയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories