ഷര്‍ജീല്‍ ഇമാം ബിഹാറില്‍ നിന്നും പിടിയിലായി; അറസ്റ്റ് രാജ്യദ്രോഹകുറ്റം ചുമത്തി
ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം ബിഹാറില്‍ നിന്നും പിടിയിലായി. പൗരത്വ ഭേദഗതിക്ക് എതിരായ പ്രസംഗത്തിന്റെ പേരിലാണ് അറസ്റ്റ്. അഞ്ച് സംസ്ഥാനങ്ങള്‍ ഷര്‍ജിലിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.