'സൈന്യത്തിന് അത്യാധുനിക ആയുധങ്ങള്‍ നല്‍കണം, കൂടുതല്‍ പണം ചെലവാക്കണം': ശശി തരൂര്‍


ഭാരതത്തിന്റെ മുക്കിലും മൂലയിലും വരെ സംസാരമായ യുദ്ധമായിരുന്നു കാര്‍ഗില്‍ യുദ്ധമെന്ന് ശശി തരൂര്‍ എംപി. ഭാരതീയര്‍ക്ക് എന്നും അഭിമാനിക്കാവുന്ന യുദ്ധമാണത്. സൈന്യത്തിന് വേണ്ടി കൂടുതല്‍ പണം മാറ്റിവെക്കണമെന്നും അത്യാധുനിക ആയുധങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് നമസ്‌തേ കേരളം പരിപാടിയില്‍ പറഞ്ഞു. കാര്‍ഗില്‍ യുദ്ധം മലയാളത്തില്‍ നിന്ന് കവര്‍ ചെയ്ത ഏക ചാനലായ ഏഷ്യാനെറ്റ് ന്യൂസിനെ അദ്ദേഹം അഭിനന്ദിച്ചു.
 

Video Top Stories