'മുഹമ്മദാലി ജിന്ന കോണ്‍ഗ്രസ് കുടുംബത്തിലെ അംഗം'; പരാമര്‍ശത്തില്‍ കുരുങ്ങി ശത്രുഘന്‍ സിന്‍ഹ

undefined
Apr 27, 2019, 7:48 PM IST

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ കാരണം വിശദീകരിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥി ശത്രുഘന്‍ സിന്‍ഹ. മഹാത്മാ ഗാന്ധിയും മുഹമ്മദാലി ജിന്നയും കോണ്‍ഗ്രസ് കുടുംബത്തിലെ അംഗങ്ങളായിരുന്നെന്ന് സിന്‍ഹ പരാമര്‍ശം നടത്തി. ഇതാണ് പിന്നീട് വിവാദമായത്. 

Video Top Stories