മഹാരാഷ്ട്രയില്‍ ശിവസേനയില്‍ നിന്ന് നൂറോളം പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്

മഹാരാഷ്ട്രയിലെ ദഹാനുവില്‍ പ്രാദേശിക നേതാക്കളടക്കം നൂറോളം ശിവസേന പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു. കഴിഞ്ഞ തവണ കൈവിട്ട സീറ്റ് തിരിച്ചുപിടിക്കാനാണ് സിപിഎം ഇത്തവണ ശ്രമിക്കുന്നത്.
 

Video Top Stories