മരുമകളെ ക്രൂരമായി മർദ്ദിച്ച് ഹൈക്കോടതി ജഡ്ജിയും കുടുംബവും; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

സ്ത്രീധനത്തിന്റെ പേരിൽ മരുമകളെ ക്രൂരമായി മർദ്ദിക്കുന്ന ഹൈദരബാദ് ഹൈക്കോടതി മുൻ ജഡ്ജി നൂട്ടി രാമമോഹന റാവുവിന്റെയും കുടുംബാംഗങ്ങളുടെയും വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പേരക്കുട്ടിയുടെ മുന്നിൽവച്ച് യുവതിയെ ക്രൂരമായി മർദ്ദിക്കുന്നതും പിടിച്ചുമാറ്റാൻ ശ്രമിക്കുന്ന കുട്ടികൾ നോക്കി നിൽക്കെ പലരും മാറിമാറി യുവതിയെ ഉപദ്രവിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 

Video Top Stories