Asianet News MalayalamAsianet News Malayalam

ആംആദ്മി സംഘത്തിനെതിരെ വെടിവെപ്പ്; കാരണം വ്യക്തി വൈരാഗ്യമെന്ന് പൊലീസ്

ആം ആദ്മി പാര്‍ട്ടി നേതാവ് നരേഷ് യാദവിനും സംഘത്തിനുമെതിരെ ഇന്നലെ രാത്രി നടന്ന വെടിവെപ്പില്‍ സംഘത്തിലുണ്ടായിരുന്ന അശോക് മന്‍ കൊല്ലപ്പെട്ടു.  സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. വ്യക്തിവൈരാഗ്യം കാരണമാണ് വെടിവെച്ചത് എന്ന് പൊലീസ് പറയുന്നു.