അഞ്ചേക്കര്‍ വേണ്ടെന്ന് സുന്നി വഖഫ് ബോര്‍ഡിലെ ഒരു വിഭാഗം, വിമര്‍ശനവുമായി മുഖ്യ ഹര്‍ജിക്കാരന്‍

അയോധ്യ കേസുമായി ബന്ധപ്പെട്ട് സുന്നി വഖഫ് ബോര്‍ഡിലെ ഭിന്നതയെ വിമര്‍ശിച്ച് പ്രധാന ഹര്‍ജിക്കാരില്‍ ഒരാളായ ഇഖ്ബാല്‍ അന്‍സാരി. സുപ്രീംകോടതി വിധി എല്ലാവരും മാനിക്കണമെന്നും അന്തരീക്ഷം മോശമാക്കാന്‍ ആരും ശ്രമിക്കരുതെന്നും ഇഖ്ബാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories