എങ്ങനെ തോറ്റെന്ന് ചോദ്യം, തോല്‍വിക്ക് രാഹുലും കാരണമെന്ന് തുറന്നുപറഞ്ഞ് നേതാക്കള്‍

വികസന മുരടിപ്പാണ് അമേഠിയിലെ തോല്‍വിക്ക് കാരണമെന്ന് പ്രാദേശിക നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ നേരിട്ടറിയിച്ചു. രാഹുല്‍ സാധാരണക്കാര്‍ക്ക് സമീപിക്കാനാവാത്തയാളെന്ന പ്രതീതിയും തോല്‍വിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍.
 

Video Top Stories