അമിത മദ്യപാനത്തിന് അടിമയായിരുന്നതായി ശ്രുതി ഹാസന്റെ വെളിപ്പെടുത്തൽ
താൻ അമിത മദ്യപാനത്തിന്റെ അടിമയായിരുന്നെന്നും അത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയെന്നും തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസൻ. കുറച്ചുനാളായി താരം സിനിമയിൽ സജീവമായിരുന്നില്ല.