യുഎപിഎയില്‍ കേസെടുത്ത തീരുമാനം പുനഃപരിശോധിക്കാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സീതാറാം യെച്ചൂരി

മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വീണ്ടും രംഗത്ത്. സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. കേരള സര്‍ക്കാരിനോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.
 

Video Top Stories