പൗരത്വ നിയമഭേദഗതി; പ്രക്ഷോഭത്തിലേക്ക് ആരെയും ക്ഷണിക്കില്ലെന്ന് യെച്ചൂരി
പൗരത്വ നിയമഭേദഗതിയ്‌ക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളിലേക്ക് ആരെയും ക്ഷണിക്കാനില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തിൽ മുന്നോട്ട് വരുന്നവരുമായി യോജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.