Asianet News MalayalamAsianet News Malayalam

നാവിക സേനാംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു

സേനയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയിരുന്നു.ഇനി മുതല്‍ കപ്പലുകളിലും ബേസുകളിലും സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കാന്‍ പാടില്ല.