എസ്എന്‍സി ലാവലിന്‍ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും

ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.നേരത്തെ ജസ്റ്റിസ് എം വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.കേരളം തെരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യത്തില്‍ കേസിന് ഏറെ രാഷ്ട്രീയ പ്രധാന്യമുണ്ട്
 

Video Top Stories