Asianet News MalayalamAsianet News Malayalam

കരസേനയിലെ സൈനീകന് കൊവിഡ് സ്ഥിരീകരിച്ചു;ലഡാക്കിലെ യൂണിറ്റ് കര്‍ശന നിരീക്ഷണത്തില്‍

ഇറാനില്‍ നിന്ന് തിരിച്ചെത്തിയ പിതാവില്‍ നിന്നാണ് സൈനീകന് രോഗം പകര്‍ന്നത്. രാജ്യത്തെ സ്‌കൂളുകള്‍ അടച്ച പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കിട്ടാത്തതില്‍ സുപ്രീം കോടതി ആശങ്ക അറിയിച്ചു