Asianet News MalayalamAsianet News Malayalam

സോണിയ ഗാന്ധി സംയുക്ത പാര്‍ലമെന്റി പാര്‍ട്ടി അധ്യക്ഷ, നിര്‍ദ്ദേശിച്ചത് മന്‍മോഹന്‍ സിംഗ്

കോണ്‍ഗ്രസ് പാര്‍ലമെന്റി പാര്‍ട്ടി അധ്യക്ഷയായി വീണ്ടും സോണിയ ഗാന്ധിയെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് യോഗത്തില്‍ തീരുമാനം. ലോക്‌സഭാ, രാജ്യസഭാ കക്ഷി നേതാക്കളെ ഇനി സോണിയ തീരുമാനിക്കും.