ബിജെപി ഭരണത്തില്‍ യുവാക്കള്‍ അസംതൃപ്തര്‍; കോണ്‍ഗ്രസ് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് വിജേന്ദര്‍ സിംഗ്
എന്‍ഡിഎ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല എന്ന് ദക്ഷിണ ദില്ലി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ബോക്‌സിംഗ് താരവുമായ വിജേന്ദര്‍ സിംഗ്. രാഹുല്‍ ഗാന്ധിയുടെ അബ് ഹോഗാ ന്യായ് പ്രചാരണം ഗുണം ചെയ്യും. തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും വിജേന്ദര്‍.