'ഏറ്റവും വെല്ലുവിളിയായത് ശോഭനയുടെ ഫോട്ടോ'; രവിവര്‍മ ചിത്രങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയ ഫോട്ടോഗ്രാഫര്‍ പറയുന്നു...

തെന്നിന്ത്യന്‍ സിനിമാ താരങ്ങള്‍ രവിവര്‍മ്മ ചിത്രങ്ങളായി അവതരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഫോട്ടോഗ്രാഫര്‍ ജി വെങ്കട്ട് റാം ആണ് 19ാം നൂറ്റാണ്ടിലെ ചിത്രകാരനായ രാജാരവിവര്‍മ്മയുടെ വിഖ്യാത ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. പ്രമുഖ തെന്നിന്ത്യന്‍ നടിമാരായ സാമന്ത അക്കിനേനി, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണന്‍, ഖുശ്ബു, ശോഭന, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് രവിവര്‍മ ചിത്രങ്ങളിലെ സുന്ദരികളായി പ്രത്യക്ഷപ്പെട്ടത്.
 

Video Top Stories