കൊവിഡിന് ചികിത്സയിലായിരുന്ന എസ്‍പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വഷളായി

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. ഈ മാസം അഞ്ചിനാണ് ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
 

Video Top Stories