എസ്പിബിയ്ക്ക് കൊവിഡ്; ആശങ്ക വേണ്ടെന്ന് ആരാധകരോട് എസ്പിബി

ഗായകനും സംഗീത സംവിധായകനുമായ എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Video Top Stories