Asianet News MalayalamAsianet News Malayalam

'ബാപ്പൂ..' ഏങ്ങലടിച്ച് കരഞ്ഞ് നേതാവ്, നാലാംകിട അഭിനയമെന്ന് വിമര്‍ശനം

ഉത്തര്‍പ്രദേശിലെ രാഷ്ട്രീയനേതാവ് മഹാത്മാ ഗാന്ധിക്ക് ആദരവര്‍പ്പിക്കാന്‍ പോയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം വാവിട്ട് പൊട്ടിക്കരഞ്ഞ ഫിറോസ് ഖാനെന്ന സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ പ്രകടനമാണ് പരിഹാസവും വിമര്‍ശനവും ഏറ്റുവാങ്ങുന്നത്.