'രാജിക്കത്തില്‍ ഒറ്റ ദിവസം കൊണ്ട് തീരുമാനമെടുക്കാനാകില്ല'; സുപ്രീംകോടതിയെ സമീപിച്ച് സ്പീക്കര്‍


കര്‍ണാടകയിലെ വിമതരുടെ രാജിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ സുപ്രീംകോടതിയില്‍ സാവകാശം തേടി. ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്നും തന്റെ ഭാഗം അടിയന്തരമായി കേള്‍ക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.
 

Video Top Stories