ബാലാകോട്ട് ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികം; ദീര്‍ഘദൂര ആക്രമണ പരിശീലനം നടത്തി വ്യോമസേന

ബാലാകോട്ട് ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ദീര്‍ഘദൂര ആക്രമണ പരിശീലനം നടത്തി ഇന്ത്യന്‍ വ്യോമസേന. ബാലാകോട്ട് ആക്രമണത്തില്‍ പങ്കെടുത്ത അതേ ഉദ്യോഗസ്ഥര്‍ തന്നെയാണ് ആക്രമണ പരിശീലനത്തിലും പങ്കെടുത്തത്. വീഡിയോ കാണാം...

Video Top Stories