'കമ്പള സീസണിന് ശേഷം ട്രയല്‍സില്‍ പങ്കെടുക്കുന്നത് ആലോചിക്കാം'; തീരുമാനം മാറ്റി ശ്രീനിവാസ ഗൗഡ

സായ് ട്രയല്‍സിന് പങ്കെടുക്കുന്നത് ആലോചിക്കുമെന്ന് കമ്പള ഓട്ടക്കാരന്‍ ശ്രീനിവാസ ഗൗഡ. മാര്‍ച്ച് ആദ്യ വാരം വരെ കമ്പള മത്സരങ്ങളുടെ തിരക്കിലാണ്. സീസണ്‍ കഴിഞ്ഞ ശേഷം ട്രയല്‍സില്‍ പങ്കെടുക്കാമെന്ന് ആലോചിക്കും.നഗ്നപാദരായിട്ടാണ് ചെളിയില്‍ ഓടുന്നത്, ട്രാക്കില്‍ അതുപോലെ ഓടാന്‍ പറ്റില്ലെന്നും ശ്രീനിവാസ പറഞ്ഞു.
 

Video Top Stories