വന്യജീവി സങ്കേതത്തില്‍ കാട്ടാനയെ വെടിവെച്ചു; കര്‍ണാടകയില്‍ വനംവകുപ്പ് ജീവനക്കാരെ പുറത്താക്കി

ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ കാട്ടാനയെ വെടിവെച്ച താത്കാലിക ജീവനക്കാരെ കര്‍ണാടക വനംവകുപ്പ് പുറത്താക്കി. ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു.
 

Video Top Stories