Asianet News MalayalamAsianet News Malayalam

ഒരു കിലോ ഉള്ളി വെറും 25രൂപക്ക്: വാങ്ങാന്‍ തിക്കിത്തിരക്കി ജനം

ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ ഉള്ളി വില്‍പ്പന കേന്ദ്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ക്ക് പരിക്ക്. വിപണിയില്‍ 95 രൂപ വിലയുള്ള ഉള്ളി സര്‍ക്കാര്‍ 25 രൂപയ്ക്കാണ് വില്‍ക്കുന്നത്. വില്‍പ്പന കേന്ദ്രത്തിന് മുന്നില്‍ തടിച്ച് കൂടിയ ജനം ഗേറ്റ് തുറന്നപ്പോള്‍ അകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ഇതിനിടയില്‍ താഴെ വീണും പിറകെ വന്നവര്‍ ചവിട്ടിയുമാണ് ആളുകള്‍ക്ക് പരിക്കേറ്റത്.