മദ്യം വീട്ടില്‍ എത്തിച്ച് നല്‍കുന്നത് സംസ്ഥാനങ്ങള്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി

മദ്യം ഹോം ഡെലിവറി ചെയ്യാന്‍ ആകില്ലേ? ചോദ്യവുമായി സുപ്രീം കോടതി.മദ്യശാലകള്‍ തുറക്കുന്നതിന് എതിരായ ഹര്‍ജി പരിഗണിക്കവെ വാക്കാലാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.

Video Top Stories