ഉയര്‍ന്ന പിഴയ്‌ക്കെതിരെ ബിജെപി ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്

ട്രാഫിക് നിയമ ഭേദഗതിയിലെ ഉയര്‍ന്ന പിഴത്തുകയ്ക്ക് എതിരെ ബിജെപി ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത് എത്തി. മഹാരാഷ്ട്രയും ഗോവയും ബിഹാറുമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് എതിര്‍പ്പുമായി രംഗത്ത് എത്തിയത്.
 

Video Top Stories