പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി എംപി ജിവിഎല്‍ നരസിംഹറാവുവിന് നേരെ ചെരിപ്പേറ്

പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തിനിടെ ബിജെപി എം പി ജിവിഎല്‍ നരസിംഹറാവുവിനെതിരെ അജ്ഞാതന്‍ ചെരിപ്പെറിഞ്ഞു. പശ്ചിമബംഗാളില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ചെരിപ്പെറിഞ്ഞത്.
 

Video Top Stories