ചെന്നൈ ഐഐടിയിലെ വിദ്യാര്‍ത്ഥിനിയുടെആത്മഹത്യ; കാരണം അധ്യാപകരുടെ മാനസിക പീഡനമെന്ന് ബന്ധുക്കള്‍


പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പില്‍ അധ്യാപകന്റെ പേര് എഴുതിയിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി


 

Video Top Stories